എന്റെ ഭാര്യ പ്രസവിച്ചു 40 ദിവസം കഴിഞ്ഞിട്ടും രക്തം മുറിഞ്ഞിട്ടില്ല. ഇപ്പോള്‍ കുളിക്കാമോ.എന്ന് മുതല്‍ നിസ്കരിക്കാന് പറ്റും?

ചോദ്യകർത്താവ്

അബ്ദുല്‍ നാസര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രസവാനന്തരം പുറത്ത് വരുന്ന നിഫാസ് രക്തം സാധാരണയായി നാല്‍പത് അതില്‍ താഴെയാണ് ഉണ്ടാവാറെങ്കിലും അത് അറുപത് ദിവസം വരെ തുടരാവുന്നതാണ്. രക്തം മുറിഞ്ഞതിനു ശേഷം കുളിച്ച് നിസ്കരിക്കുകയാണ് ചെയ്യേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter