അവിചാരിതമായി ഒരു സ്ത്രീയെ കാണുകയും അവളോട് ലൈഗിക ആഗ്രഹം ജനികുകയും ആ സ്ത്രീ ആണെന്ന് വിചാരിച്ച് സ്വന്തം ഭാര്യയെ സംയോഗം ചെയ്താലുള്ള വിധി എന്ത് ?

ചോദ്യകർത്താവ്

window749@gmail.com

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വന്തം ഭാര്യയെ മറ്റുള്ള സ്ത്രീകളെ മനസ്സില്‍ സങ്കല്‍പിച്ച് സംയോഗം ചെയ്യുന്നത് അനുവദനീയമാണോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. ഒരു വിഭാഗം പണ്ഡിതര്‍ അത് അനുവദനീയമാണെന്നും മറ്റൊരു വിഭാഗം അത് കറാഹതാണെന്നും മറ്റൊരു വിഭാഗം അത് ഹറാമാണെന്നും പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter