സഅ്‌യില്‍ ഇഹ്റാം വസ്ത്രം ത്വവാഫില്‍ ചെയ്യുന്ന പോലെ മേല്‍ മുണ്ടിന്‍റെ മധ്യ ഭാഗം വലതു കക്ഷത്തിനു താഴെയും രണ്ടു അറ്റങ്ങള്‍ ഇടത് ചുമലിനു മുകളിലും വരുന്ന രൂപത്തില്‍ ധരിക്കേണ്ടതുണ്ടോ

ചോദ്യകർത്താവ്

അബൂ ശറഫ് ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഅ്‌യില്‍ ഇഹ്റാം വസ്ത്രം ത്വവാഫില്‍ ചെയ്യുന്ന പോലെ മേല്‍ മുണ്ടിന്‍റെ മധ്യ ഭാഗം വലതു കക്ഷത്തിനു താഴെയും രണ്ടു അറ്റങ്ങള്‍ ഇടത് ചുമലിനു മുകളിലും വരുന്ന രൂപത്തില്‍ ധരിക്കല്‍ സുന്നത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter