സിഹ്റ് ബാധിച്ചത് കാരണമായി മാനസികവൈകല്യം മൂലം ചെയ്യുന്ന തെറ്റുകള്‍ക്ക് കുറ്റക്കാരനാവുമോ

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സിഹ്റ് ബാധിച്ചത് കൊണ്ടോ മറ്റോ മനസ്സിന്റെ സമനില തെറ്റിയവര്‍ ചെയ്യുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റമില്ല. ഭ്രാന്തന് ബോധം ഉദിക്കുന്നത് വരെ അവന്‍ കല്‍പനകള്‍ക്ക വിധേയനല്ലെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter