ഗര്‍ഭ കാലത്ത് ഭാര്യയുമായി സെക്സ് സംസാരിക്കുന്നതിന്റെ വിധി ?

ചോദ്യകർത്താവ്

ശാനിബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഗര്‍ഭത്തിനു മുമ്പുള്ള അതേ നിയമം തന്നെയാണ് ലൈംഗികമായ വിഷയത്തില്‍ ഗര്‍ഭാവസരത്തിലുമുള്ളത്. അതു സംബന്ധമായി ഇവിടെ വായിക്കാം. ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter