ഇദ്ദ ഇരിക്കുന്ന സമയത്ത് അന്യമതക്കാരായ സ്ത്രീകളെ കാണുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

നസ്ഹത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്വ്വറസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെസയും മേല്‍ അല്ലാഹുവിന്റെയ അനുഗ്രഹങ്ങള്‍ വര്ഷിബച്ചുകൊണ്ടിരിക്കട്ടെ. മറ്റുള്ളവരെ കാണുന്നത് ഇദ്ദയുടെ അവസരത്തിലും അല്ലാത്ത അവസരത്തിലും ഒരേ വിധി തന്നെയാണ്. ഇദ്ദയുടെ സമയത്ത് മാത്രമായി പ്രത്യേക വിധിയില്ല. ഇദ്ദയില്ലാത്ത അവസരത്തില്‍ അമുസ്‍ലിം സ്ത്രീകളെ കാണാന്‍ പറ്റുന്ന പോലെ ഇദ്ദയുടെ അവസരത്തിലും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter