ലോഹ പാത്രങ്ങളില് വെയിലത്ത് വെച്ച് ചൂടാക്കിയ വെള്ളം ഉപയോഗിക്കരുത് എന്ന് പറഞ്ഞതിനുള്ള കാരണം എന്ത്?

ചോദ്യകർത്താവ്

താഹിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോഹ പാത്രങ്ങളില്‍ വെയിലേറ്റ് ചൂടായ വെള്ളം ശരീരത്തില്‍ ഉപയോഗിക്കുന്നത് മൂലം വെള്ളപ്പാണ്ട് വരാനുള്ള സാധ്യത പരിഗണിച്ചാണ് അത് കറാഹതാണെന്ന് പറഞ്ഞത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter