മുമ്പില മറ ഇല്ലാതെ നിസ്കരിക്കുന്ന ആളുടെ മുമ്പില കൂടി നടക്കുന്നവ എത്ര അകലം പാലിച്ചു നടക്കണം ?.

ചോദ്യകർത്താവ്

മുജീബ് എന്‍. സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കരിക്കുന്നവന്‍ മുമ്പില്‍ മറ വെക്കല്‍ സുന്നതാണ്. അങ്ങനെ മറ വെച്ച് നിസ്കരിക്കുന്നവനു മുന്നിലൂടെ നടക്കുന്നത് ഹറാമാണ്. മറ വെച്ചില്ലെങ്കില്‍ അവന്റെ മുന്നിലൂടെ നടക്കുന്നത് ഹറാമല്ലെങ്കിലും നടക്കാതിരിക്കുന്നതാണുത്തമം. മറയില്ലാതെ നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവന്‍ മൂന്ന് മുഴം അകലം പാലിച്ച് നടക്കണം. കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter