എന്റെ മാതാവിന്റെ സഹോദരി പുത്രിയെ വിവാഹം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി എഞ് ?

ചോദ്യകർത്താവ്

അഫ്സര്‍ അക്ബര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മാതാവിന്റെ സഹോദരീ പുത്രി മഹ്റമല്ലാത്തതിനാല്‍ അവളെ വിവാഹം കഴിക്കാവുന്നതാണ്. പക്ഷെ ഇത്തരം അടുത്ത കുടുംബത്തിലുള്ളവരെ വിവാഹം ചെയ്യുന്നതിനേക്കാള്‍ നല്ലത് കുടുംബക്കാരല്ലാത്തവരെ വിവാഹം ചെയ്യലാണ്. വിദൂര ബന്ധത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം. ആരൊക്കെയാണ് മഹ്റം എന്ന് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter