ഞാന്‍ ഹനഫിയാണ്. സൂജൂദിലേക്ക് പോവുമ്പോള്‍ കൈയാണോ കാല്‍മുട്ടാണോ ആദ്യം നിലത്ത് വേക്കേണ്ടത്?

ചോദ്യകർത്താവ്

ശമീര്‍ എ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹനഫീ മദ്ഹബ് പ്രകാരം, സുജൂദിലേക്ക് പോവുമ്പോള്‍ ആദ്യം കാല്‍മുട്ടുകളും പിന്നെ രണ്ട് കയ്യും ശേഷം മൂക്ക് പിന്നെ നെറ്റി ഈ രീതിയിലാണ് നിലത്ത് വെക്കേണ്ടത്.  ഇത് പ്രകാരം തന്നെയാണ് ശാഫിഈ മദ്ഹബും. പക്ഷെ നെറ്റിയും മൂക്കും ഒപ്പം വെക്കുന്നതാണ് ശാഫിഈ മദ്ഹബ് പ്രകാരം സുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter