ഭാര്യ ഭര്‍ത്താവ് ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ സ്വന്തം കൈവിരലുകല്‍ക്കൊണ്ട് ലൈംഗിക അവയവങ്ങളെ തൊട്ട് ആസ്വദിക്കുന്നത് തെറ്റാണോ ?

ചോദ്യകർത്താവ്

റിസു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലൈംഗികാവയവങ്ങള്‍ കൊണ്ട് കളിക്കുന്നത് മോശം സ്വഭാവമാണെന്ന് പറയേണ്ടതില്ലല്ലോ. ഇന്ദ്രിയം പുറപ്പെടുവിപ്പിക്കുക എന്ന ഉദ്ദേശമില്ലെങ്കില്‍ അത് കറാഹതാണ്.  വലത് കൈ കൊണ്ട് ലിംഗം തൊടല്‍ തന്നെ കറാഹതാണ് അത് മനോഹരം ചെയ്യാനാണെങ്കിലും. സ്വയംഭോഗം ചെയ്യുന്നത് ഹറാമാണ്. ഇന്ദ്രിയം പുറപ്പെടുവിപ്പിക്കാന്‍ വേണ്ടി സ്വയംഭോഗം നടത്തുന്നത് ഇന്ദ്രിയം പുറപ്പെട്ടില്ലെങ്കിലും ഹറാം തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter