മൂത്രവാര്‍ച്ച ഉള്ളവന്റെ നിസ്കാരം എങ്ങിനെ?

ചോദ്യകർത്താവ്

gafoor

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂത്രവാര്‍ച്ചയുള്ളവന്‍ നിത്യ അശുദ്ധിക്കാരന്‍ ആയാണ് പരിഗണിക്കപ്പെടുന്നത്. നിത്യഅശുദ്ധിക്കാരന്‍റെ വുദൂ എങ്ങനെയായിരിക്കണമെന്ന് മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter