വിഷയം: ‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള വിധി

ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആണോ പെണ്ണോ ആയ ഒരാള്‍ക്ക് ഏത് വിധിയാണ് ബാധകമാവുക?

ചോദ്യകർത്താവ്

മുഹമ്മദ് സവാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലിംഗമാറ്റ ശസ്ത്രക്രിയ ആധുനികവൈദ്യശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളില്‍ ഒന്നാണെങ്കിലും സമാനമായവയുടെ വിധികള്‍ പഴയ കാല ഫിഖ്ഹീഗ്രന്ഥങ്ങള്‍ അന്നേ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്.
യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter