ഉറുമ്പ് ചാടി ചത്ത തേന്‍ ഉപയോഗിക്കാമോ?
ചോദ്യകർത്താവ്
Fasil km
Aug 10, 2017
CODE :Fiq8781
- മറുപടി നൽകിയത് സിറാജുദ്ദീന് ഹുദവി മേല്‍മുറി
- Aug 21, 2017
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉറുമ്പ് കൊതുക് പോലെ ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ ശവം പൊറുക്കപ്പെടുന്ന നജസുകളില്‍ പെട്ടതാണ്. അത് വെള്ളം തേന്‍ പോലെയുള്ള മറ്റു പാനീയങ്ങളിലോ വീണാല്‍ നജസാവുകയില്ല. ആ വസ്തു ഉപയോഗിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.