ഉദ്ഹിയ്യതിന്‍റെ തോല്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

MOIDEENKUTTY PANTHAPPULAKAL

Aug 27, 2017

CODE :Fiq8803

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉദ്ഹിയ്യതിന്‍റെ തോല്‍ വില്‍കാനോ കൂലിയായി നല്‍കാനോ വാടകക്ക് നല്‍കാനോ പാടില്ല. മറിച്ച് അവ സ്വയം ആവശ്യത്തിനു ഉപയോഗിക്കുകയോ അല്ലെങ്കില്‍ സ്വദഖ ചെയ്യുകയോ വേണം. നിര്‍ബന്ധമായ ഉദ്ഹിയ്യതിന്‍റെ ഇറച്ചി പോലെ തോലും സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter