ടീഷർട് വാങ്ങുമ്പോൾ അതിൽ മുൻഭാഗത്തു brand emblem ആയി ചിലപ്പോൾ മൃഗങ്ങളോ മറ്റു ജീവികളുടെയോ design ഉണ്ടാകാറുണ്ട്. ഇത് ധരിക്കാൻ പറ്റുമോ. ഇത് ധരിച്ചു നിസ്കരിക്കാൻ പറ്റുമോ ?

ചോദ്യകർത്താവ്

Fahad

Dec 6, 2018

CODE :Fiq8983

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതും അവ ധരിച്ച് നിസ്കരിക്കുന്നതും പൊതുവേ കറാഹത്താണ്. ഇതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ FATWA CODE: Fiq8977  എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter