നാവ് കൊണ്ട് ഭാര്യയുടെ യോനിഭാഗം സ്പർശിക്കാമോ ? സ്ത്രീയുടെ യോനീ ജലം നജസാണോ ?

ചോദ്യകർത്താവ്

muhammed

Dec 17, 2018

CODE :Fiq9004

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അങ്ങനെ ചെയ്യൽ അനുവദനീയമാണ്.(ഫത്ഹുൽ മുഈൻ), പക്ഷേ മദിയ് (മദന ജലം), മൂത്രം പോലെയുള്ള നജസുകൾ അവിടെയുണ്ടെങ്കിൽ അവ വായിലാക്കാനോ ഇറക്കാനോ പാടില്ല. ഇവയൊന്നുമില്ലാത്ത അവസ്ഥയിൽ ആ ആ ഭാഗം ത്വാഹിറാണ്, അതിനാൽ അനുവദനീയമാണ് എന്നാണർത്ഥം.  എന്നാൽ നജസ് കുടിക്കൽ ഹറാമാണ് (മജ്മൂഅ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter