എനിക്ക് വേണ്ടി അഖീഖ അറുത്തിരുന്നില്ല.. ഇപ്പോൾ 31 വയസ്സായി.. ഞാൻ ഇപ്പോൾ അറുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അഖീഖ അറുക്കലാണോ ഉളുഹിയത് അറുക്കലാണോ ഉത്തമം ? ഏതാണ് കൂടുതൽ മുൻഗണന കൊടുക്കേണ്ടത് ?

ചോദ്യകർത്താവ്

Fahad

Dec 29, 2018

CODE :Fiq9025

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കുന്നതിന് FATWA CODE: Fiq9014 എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter