അസ്സലാമു അലൈക്കും വലിയ അശുദ്ധി കാരായ സ്ത്രീകൾ മരണവീട്ടിൽ സന്ദർശിക്കുന്നതും അനുബന്ധ കർമ്മങ്ങളിൽ ഏർപ്പെടുന്നതും ഇസ്ലാമിക വീക്ഷണം എന്താണ് ഉസ്താദിൻറെ വിലയേറിയ മറുപടിക്ക് വേണ്ടി കാത്തിരിക്കുന്നു

ചോദ്യകർത്താവ്

Ramees

Dec 31, 2018

CODE :Fiq9031

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വലിയ അശുദ്ധിക്കാരായ സ്ത്രീകൾ മരണവീട്ടിൽ സന്ദർശിക്കുന്നതും അനുബന്ധ കർമ്മങ്ങളിൽ ഏർപ്പെടുന്നതും അനുവദനീയമാണ്, കറാഹത്ത് പോലുമില്ല (ശറഹുൽ മുഹദ്ദബ്,തുഹ്ഫ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter