പുകവലിയുടെ ഇസ്‌ലാമിക വിധി എന്താണ്?

ചോദ്യകർത്താവ്

Mishal

Feb 3, 2019

CODE :Fiq9117

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പുകവലി ഹറാമാണ്. കാരണം അത് മൂലം ശരീരത്തിന് പല തരത്തിലുള്ള ഉപ്രദ്രവങ്ങളും ഉണ്ടാകുമെന്ന് വിശ്വാസയോഗ്യരായവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ബുജൈരിമി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter