ബാത്ത്റൂമിൻെറ പുറത്ത് ഇട്ടിരിക്കുന്ന ചവിട്ടിയിലേക്ക് പാൻറിൽ നിന്നും പേഴ്സ് താഴെ വീഴുകയും ആചവിട്ടിയിൽ മേൽ പേഴ്സ് തട്ടി നജസായോ ഇല്ലയോ എന്ന് സംശയം വന്നാൽ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

Muhammed

Mar 10, 2019

CODE :Fiq9197

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നജസിന്റെ രുചിയോ വാസനയോ നിറമോ ഈ പേഴ്സിൽ തട്ടിയ ഭാഗത്ത് ആയിട്ടുണ്ടോ എന്ന് നോക്കണം. അങ്ങനെയൊന്നും ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ ആ സംശയത്തിന് അടിസ്ഥാനമില്ല. എന്നാൽ അങ്ങനെ വല്ലതും ആയിട്ടുണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കണം. (ഫത്ഹുൽ മുഈൻ).  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter