ചെറിയ ആൺ കുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കുന്നതിന്റെ വിധി
ചോദ്യകർത്താവ്
azeez kanhangad
May 21, 2019
CODE :Fiq9285
- മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി
- Jun 16, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കൽ അനുവദനീയമാണ് എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. ഹനഫീ, ഹമ്പലീ മദ്ഹബുളിൽ അത് ഹറാമും മാലികീ മദ്ഹബിൽ കറാഹത്തുമാണ് (ശറഹുൽ മുഹദ്ദബ്, അൽ ബഹ്റുർറാഇഖ്, അൽഫുറൂഅ്, ഹാശിയത്തുദ്ദുസൂഖീ)..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.