കെട്ടിടമോ ഭൂമിയോ അല്ലാത്ത, നീക്കം ചെയ്യപ്പടാവുന്നതോ അല്ലാത്തതോ ആയ എന്തെങ്കിലും പള്ളിയായി വഖ്ഫ് ചെയ്യാൻ ഇസ്‌ലാമിൽ നിയമമുണ്ടോ..?

ചോദ്യകർത്താവ്

നജീബ്

Jun 19, 2019

CODE :Fiq9328

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കെട്ടിടമോ ഭൂമിയോ അല്ലാത്ത, നീക്കം ചെയ്യപ്പടാവുന്നതോ അല്ലാത്തതോ ആയ എന്തെങ്കിലും പള്ളിയായി വഖ്ഫ് ചെയ്താല്‍ ശരിയാകും (ഫത്ഹുല്‍ മുഈന്‍, മിന്‍ഹാജ്, റൌള).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter