വിശുദ്ധ ഖുർആൻ ഓതാൻ പാടില്ലാത്തത് എപ്പോഴൊക്കെയാണ്?
ചോദ്യകർത്താവ്
Aysha bint shafi
Jun 23, 2019
CODE :Fiq9330
- മറുപടി നൽകിയത് നജ്മുദ്ദീന് ഹുദവി കൊണ്ടോട്ടി
- Jun 27, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജനാബത്തുള്ളപ്പോഴും ഹൈളും നിഫാസും ഉള്ളപ്പോഴും വിശുദ്ധ ഖുര്‍ആന്‍ ഓതല്‍ ഹറാമാണ് (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.