ഫുട്‌ബോൾ ഗ്രൗണ്ട് നിർമിച്ച് വാടകക്ക് നൽകുന്ന ഒരു പ്രവണത നമ്മുടെ നാട്ടില് ഗ്രാമങ്ങളിലടക്കം ഇപ്പോൾ വ്യാപകമായി കണ്ട് വരുന്നു .വിനോദത്തിന് വേണ്ടി ഇത്തരം സൗകര്യങ്ങൾ ചെയ്ത് കൊടുത്ത് അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന ഈ രീതി അനുവദനീയമാണൊ?
ചോദ്യകർത്താവ്
Abdul rasheed kudukkan
Jul 13, 2019
CODE :Fin9354
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ ദയവായി FATWA CODE: Fiq9310 എന്ന ഭാഗം വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.