വിഷയം: ‍ ഇദ്ദക്കിടയിലെ വിവാഹം

ഭർത്താവ് മരിച്ച് ഇദ്ദയിൽ ഇരിക്കുന്ന ഗർഭിണിയായ പെണ്ണിന്റെ നിക്കാഹ് നടന്നാൽ ആ നിക്കാഹ് ശരിയാകുമോ?

ചോദ്യകർത്താവ്

Shakir

May 10, 2020

CODE :Fiq9795

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഗര്‍ഭിണിയായ പെണ്ണിന്‍റെ ഇദ്ദ പൂര്‍ത്തിയാവല്‍ പ്രസവിക്കുന്നതോടെയാണ്. ഇദ്ദയുടെ കാലയളവിലുള്ള നികാഹ് സാധുവല്ലെന്ന് എല്ലാ ഫിഖ്ഹീ ഗ്രന്ഥങ്ങളിലുമുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter