വിഷയം: ‍ അവയവദാനം ഇസ്ലാമില്‍

ജീവനുള്ള ഒരു സത്യവിശ്വാസിയുടെ ഒരു അവയവവും 'മുള്ത്വർ'ന് (مضطر) ആണെങ്കിൽ പോലും നൽകാൻ പാടില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. കരൾ മാറ്റിവെക്കൽ (Liver transplantation) പോലോത്തത് വളരെ ചിലവേറിയ ചികിത്സാ രീതി ആയതിനാൽ പല കുടുംബങ്ങൾക്കും ഇത് താങ്ങാൻ പറ്റാത്തതിനാൽ സുമനസ്സുകൾ സഹകരിക്കാറുണ്ട്. മതവീക്ഷണത്തിൽ അനുവദനീയമല്ലാത്തതായതിനാല്‍ അതുമായി വിശ്വാസി സഹകരിക്കാൻ പാടുണ്ടോ? 'മഅസിയ്യതി'ന്‍റെ മേൽ സഹകരിച്ച തെറ്റ് ഇതിൽ ഭാഗവാക്കായവർക്ക് ഉണ്ടാകുമോ?

ചോദ്യകർത്താവ്

Khubaib

Jul 18, 2020

CODE :Fiq9921

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അവയവകൈമാറ്റം ഇന്ന് സാര്‍വത്രികമായി നടന്നുവരുന്നുണ്ട്. പുതിയ വിഷയമാണെങ്കിലും സാര്‍വ്വകാലികമായ ഇസ്ലാം മതത്തിന് എല്ലാ വിഷയങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും കൃത്യമായ കാഴ്ചപ്പാടും നിലപാടുമുണ്ട്. മുന്‍ഗാമികളായ കര്‍മശാസ്ത്രമഹത്തുക്കള്‍ അത് കൃത്യമായി വിവരിച്ചിട്ടുമുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട വിശദമായ അറിവിനായി ഇവിടെ ക്ലിക് ചെയ്ത് വായന തുടരുമല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter