വിഷയം: ‍ related to fasting

ബറാഅത് നോമ്പ് എടുകൽ ഇസ്ലാമിൽ തെറ്റാണോ ?

ചോദ്യകർത്താവ്

Fathima Ziya

Mar 16, 2024

CODE :Oth13310

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ബറാഅത് നോമ്പ് എടുക്കൽ പുണ്യമുള്ള കാര്യമാണ്. ബറാഅത് രാവിനെപ്പറ്റിയും നോമ്പിനെപ്പറ്റിയും കൂടുതലായി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter