വിഷയം: ‍ Worship

അല്ലാഹുവിന് വേണ്ടി കർമ്മം ചെയ്യുക എന്നതിന്റെ അർത്ഥമെന്താണ്? അല്ലാഹുവിന് നമ്മുടെ കർമ്മം ആവശ്യമില്ലെങ്കിലും

ചോദ്യകർത്താവ്

Afsal

Feb 26, 2026

CODE :Aqe16125

അല്ലാഹുവിന് നമ്മുടെ ആരാധനകളോ കർമ്മങ്ങളോ ആവശ്യമില്ല എന്നത് സത്യമാണ്. ഖുർആൻ തന്നെ പറയുന്നുണ്ട്, "അല്ലാഹു ലോകരിൽ നിന്നെല്ലാം പരാശ്രയമുക്തനാകുന്നു". അപ്പോൾ അല്ലാഹുവിന് വേണ്ടി ചെയ്യുക എന്നതിനർത്ഥം ഒരു കാര്യം ചെയ്യുമ്പോൾ അത് ലോകമാന്യത്തിനോ, ആളുകളുടെ പുകഴ്ത്തലിനോ, ഭൗതികമായ ലാഭത്തിനോ വേണ്ടി ആകാതെ നമ്മുടെ 'ഞാൻ' എന്ന അഹങ്കാരത്തെ മാറ്റിനിർത്തി, പ്രപഞ്ചനാഥന്റെ നിയമങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസൃതമായി സ്വന്തം ജീവിതത്തെ ക്രമീകരിക്കുക എന്നതാണ്.

ASK YOUR QUESTION

Voting Poll

Get Newsletter