വിഷയം: സുന്നത്തു നോമ്പ്
സുന്നത്തു നോമ്പ് ഒരാൾ മുറിച്ചാൽ (സ്വയം ഭോഗം കൊണ്ടോ മറ്റോ ) ഖളാഅ് വീട്ടൽ നിർബന്ധമാണോ ?
ചോദ്യകർത്താവ്
Abdullha
Jul 16, 2024
CODE :Fas13768
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സുന്നത് നോമ്പ് ഇടയ്ക്ക് വെച്ച് മുറിച്ചാൽ ഖളാഅ് വീട്ടൽ നിർബന്ധമില്ല. അത് സ്വയം ഭോഗം കൊണ്ടാണെങ്കിലും ശരി. എന്നാൽ തന്‍റെ കൈ കൊണ്ട് സ്വയം ഭോഗം ചെയ്യൽ ഹറാമുമാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ