27ാം രാവ് / ലൈലതതുല്‍ ഖദ്ര്‍ ഗള്‍ഫിലും പിറ്റെ ദിവസം ഉളള രാജ്യതതും കൂടിയാല്‍ രണ്ട് ലൈലതതുല്‍ ഖദ്ര്‍ നു പ്രതിഫലം ലഭികുമൊ?

ചോദ്യകർത്താവ്

Ali thalha

Jun 8, 2019

CODE :Fiq9314

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇത്തരം സന്ദർഭങ്ങളിൽ രണ്ട് ലൈലത്തുൽ ഖദ്ർ കിട്ടുകയല്ല, പ്രത്യുത ലൈലത്തുൽ ഖദ്ർ ലഭിക്കുന്ന സമയം കുറച്ചു കൂടി ദീർഘിക്കും എന്നാണ് മനസ്സിലാകുന്നത്. കാരണം ഇവിടെ  നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter