നോമ്പ്കാരന്‍ കുത്തിവെയ്പ് നടത്തുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ശമീമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കുത്തിവെപ്പിലൂടെ നോമ്പ് മുറിയുമോ എന്നത് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള കാര്യമാണ്. ഉപേക്ഷിക്കുന്നതാണ് എന്ത്കൊണ്ടും ഉത്തമം. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter