സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തിയുടെ പ്രവര്‍ത്തനഫലമല്ലാതെ, ഉറക്കത്തിലോ മറ്റോ ഉണ്ടാകുന്ന സ്ഖലനം കൊണ്ട് നോമ്പ് മുറിയുകയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവര്ത്തന ഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ (ഫത്‌ഹുല്‍ മുഈന്‍) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter