സ്വപ്നസ്ഖലനം കാരണമായി നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ശാകിര്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തിയുടെ പ്രവര്‍ത്തനഫലമല്ലാതെ, ഉറക്കത്തിലോ മറ്റോ ഉണ്ടാകുന്ന സ്ഖലനം കൊണ്ട് നോമ്പ് മുറിയുകയില്ല. ഇത് മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter