ഗള്‍ഫില്‍ നിന്ന് മുപ്പതു നോമ്പ് നോറ്റ് നാട്ടില് നോമ്പ് ആണെങ്കില്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

നിസാര്‍ ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നോമ്പിന്‍റെയും പെരുന്നാളിന്‍റെയും കാര്യങ്ങളിലെല്ലാം എവിടെയാണോ വ്യക്തി എത്തിപ്പെടുന്നത് ആ നാട്ടിലെ ചര്യയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് ഫിഖ്ഹിന്‍റെ അടിസ്ഥാന നിയമം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter