കുളിക്കുമ്പോഴോ മറ്റോ ചെവിയിലൂടെ അപ്രതീക്ഷിതമായി വെള്ളം അകത്തേക്ക് പ്രവേശിച്ചാൽ നോമ്പ് ബാത്വിലാകുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ജംശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്ന സമയത്ത് വെള്ളം അവിചാരിതമായി അകത്തേക്ക് പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതല്ല. നിര്‍ബന്ധമല്ലാത്ത കുളികളില്‍ നോമ്പ് ബാതിലാവുന്നതാണ്. എന്നാല്‍ വെള്ളത്തില്‍ മുങ്ങിയാണ് കുളിച്ചതെങ്കില്‍, അതിലൂടെ വെള്ളം അകത്തേക്ക് കടന്നാല്‍ നിര്‍ബന്ധകുളിയിലും നോമ്പ് ബാതിലാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter