ജനാബതുകാരന്‍ നോമ്പെടുക്കാന്‍ ഫജ്റിനു മുമ്പ് കുളിക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

ശിഹാബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നോമ്പ് തുടങ്ങാന്‍ ശുദ്ധി നിര്‍ബന്ധമില്ല. വലിയ അശുദ്ധിക്കാരന് കുളിക്കാതെ തന്നെ നോമ്പ് തുടങ്ങാവുന്നതാണ്. സുബ്ഹി നിസ്കാരം ഖളാഅ് ആവുന്നതിന് മുമ്പായി കുളിക്കല്‍ മാത്രമാണ് നിര്‍ബന്ധമാവുന്നത്. എന്നാല്‍ വലിയ അശുദ്ധിയില്‍നിന്നുള്ള കുളി നോമ്പ് തുടങ്ങുന്നതിന് മുമ്പെ നിര്‍വ്വഹിക്കലാണ് ഉത്തമം. ജീവിതത്തില്‍ ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter