നോമ്പിന്‍റെ നിയ്യത്ത് ഒരുമിച്ചു വെക്കാമോ? തറാവീഹിന്‍റെ നിയ്യതും ഒരുമിച്ചു വെക്കാമോ?

ചോദ്യകർത്താവ്

മുനീര്‍ എം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ചോദ്യത്തില്‍ പറഞ്ഞ രണ്ട് കാര്യവും മുമ്പ് നാം വ്യക്തമാക്കിയതാണ്. തറാവീഹ് നിസ്കാരത്തിലെ നിയ്യതിനെകുറിച്ചത് പ്രതിപാദിച്ചത് ഇവിടെയും നോമ്പിന്‍റെ നിയ്യതിനെ കുറിച്ച് പ്രതിപാദിച്ചത് ഇവിടെയും വായിക്കാവുന്നതാണ്. റമദാനിനെ വേണ്ടവിധം ഉള്‍ക്കൊണ്ട്, അനുകൂലമായി സാക്ഷിനില്‍ക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter