മല ബന്തം ഒഴിവാക്കുവാന്‍ വിരല്‍ മലദ്വാരത്തിലേക്ക് കയറ്റിയാല്‍ നോമ്പ് മുറിയുമോ

ചോദ്യകർത്താവ്

അശ്റഫ് ദുബൈ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മലദ്വാരത്തിലൂടെ മലം പുറത്തെടുക്കാനായി വിരലുകള്‍ പ്രവേശിപ്പിക്കുന്നത് നോമ്പു മുറിയുന്ന കാര്യത്തില്‍ പെട്ടതാണ്. പുക്കളിനു താഴെയുള്ള ദ്വാരങ്ങളിലൂടെ അകത്തു എന്തെങ്കിലും പ്രവേശിച്ചാല്‍ നോമ്പു മുറിയുകയില്ലെന്ന അഭിപ്രായം മാലികീ മദ്ഹബിലുണ്ട്. വളരെ പ്രയാസപ്പെടുന്നവര്‍ ഈ മദ്ഹബു തഖ്‍ലീദ് ചെയ്ത് നോമ്പു നോല്ക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter