ഞാന്‍ ഗള്‍ഫില്‍ നിന്നു നോമ്പ് പിടിച്ചു നാട്ടില്‍ പോയാല്‍ ഏതു സമയമാണ് നോമ്പ് മുറിക്കാന്‍ പിന്തുടരേണ്ടത് ..
ചോദ്യകർത്താവ്
അബ്ദുല്ലക്കുട്ടി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഗള്‍ഫുകാരന്‍ നോമ്പു പിടിച്ചു നാട്ടില്‍ പോയാല്‍ നാട്ടിലെ സമയമാണ് നോമ്പു തുറക്കാന്‍ പിന്തുടരേണ്ടത്. ഈ വിഷയവുമായി ബന്ധപെട്ട് മുമ്പ് പ്രസിദ്ധീകരിച്ച ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
റമദാന്‍ 31 ലഭിച്ചാല്‍ എന്ത് ചെയ്യണം വിമാനയാത്രയില്‍ എവിടെ വെച്ച് നോമ്പ് തുറക്കുംകൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.