ശഹബാന്‍ 15 ശേഷം മുന്‍ കൊല്ലത്തെ നോമ്പ് ഖളാ വീട്ടാമോ ?

ചോദ്യകർത്താവ്

ജീനൂപ്റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശഅ്ബാന്‍ 15നു ശേഷം നോമ്പ് ഖളാ വീട്ടല്‍ അനുവദനീയമാണ്. മാത്രമല്ല നോല്‍ക്കാന്‍ കഴിയുമെങ്കില്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter