കഫം വായയുടെ പരിധിയിലേക്ക് വരാതെ തൊണ്ടയില്‍ നിന്ന് നേരെ ഇറങ്ങിപ്പോയാല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

സൈഫുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വായയുടെ പരിധിയിലേക്ക് എത്തുന്നതിനു മുമ്പേ കഫം താഴേക്ക് ഇറങ്ങുകയോ ഇറക്കുകയോ ചെയ്താല്‍ നോമ്പു മുറിയുകയില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter