ഉറക്കത്തില്‍ സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ജുനൈസ്‌

Aug 25, 2016

CODE :

  അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ്  സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇല്ല, അത് കൊണ്ട് നോമ്പ് മുറിയുകയില്ല. സ്വേഛ  പ്രകാരമുള്ള നേരിട്ടുള്ള പ്രവര്ത്ത നഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ (ഫത്‌ഹുല്‍ മുഈന്‍) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിങക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter