ഭാര്യയുമായി കെട്ടി പിടിക്കുകയും മുത്തം നല്‍കുകയും ചെയ്‌താല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ismail

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അത്കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. എന്നാല്‍ നോമ്പുകാരനായി വികാരത്തോടെ അത്തരം കാര്യങ്ങള്‍ ചെയ്യല്‍ തഹരീമിന്റെ കറാഹതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. വിശദവിവരത്തിന് സമാനമായ ചോദ്യത്തിന് മുമ്പ് നല്‍കിയ മറുപടി നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter