വിഷയം: ‍ Financial in islamic

നമ്മുക്ക് അറിയുന്നത് പോലെ ഇത് ഒരു ഡിജിറ്റൽ കാലമാണ്. അപ്പോൾ ഈ സ്റ്റോക്ക് & എക്സ്ചേഞ്ച്, മ്യുച്ചൽ ഫണ്ട്‌, ഡിജിറ്റൽ ഗോൾഡ് ഇതൊക്കെ ഇസ്ലാമിൽ ഹറാമാണോ, ഒന്ന് വിഷതികരിക്കാമോ ?

ചോദ്യകർത്താവ്

Muhammed

Mar 1, 2026

CODE :Fin16138

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഡിജിറ്റൽ യുഗത്തിൽ തന്നെയാണ് കൂടുതൽ പേടിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും. ഇസ്ലാം ബിസിനസിനെ പ്രോത്സാഹിച്ചിട്ടുണ്ട്. പക്ഷേ, സുതാര്യതവും നീതിയും ഉറപ്പുള്ളതായിരിക്കണം എന്ന് മാത്രം. അക്രമവും ചൂതാട്ടവും ആളുകളെ ചൂഷണം ചെയ്തും പറ്റിച്ചുമുള്ള സാമ്പത്തിക രീതിയെയാണ് ഇസ്ലാം നിരുത്സാഹപ്പെടുത്തിട്ടുള്ളത്. എന്ന് വെച്ച് എല്ലാ ആധുനിക ബിസിനസ് രീതികളെ ഇസ്ലാം ഹറാമാക്കി എന്നല്ല. പൊതു നന്മയും നീതിയും ഉറപ്പാക്കുന്നതും ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിയമങ്ങൾക്ക് വിധേയമായതുമായ എല്ലാ ബിസിനസും അനുവദനീയമാണ്. മ്യൂച്ചൽ ഫണ്ടിനെക്കുറിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഗോൾഡ് ഇ.ടി.എഫ് നെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മറ്റു ആധുനിക കച്ചവട രീതികളെക്കുറിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter