സുന്നി ആശയം ഇല്ലാത്ത ഒരാളുമായി ബിസിനെസ്സിൽ ഷെയർ കൂടാൻ പറ്റുമോ

ചോദ്യകർത്താവ്

mashood

Oct 4, 2018

CODE :Fin8917

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഇക്കാര്യം അനുവദനീയമാണ്. അതോടൊപ്പം കറാഹത്തുമാണ് (റൌള, മുഗ്നി)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter