ബാങ്കിന്റെ പലിശ സ്കൂളിന് കൊടുക്കാൻ പറ്റുമോ? സ്കൂളിന് കമ്പ്യൂട്ടർ ,പ്രൊജക്ടർ മറ്റും വാങ്ങാൻ കൊടുക്കാൻ പറ്റുമോ?ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

firos

Oct 29, 2018

CODE :Fin8938

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഹറാമായ പണം കയ്യിലെത്തിപ്പെട്ടാൽ എന്തു ചെയ്യണമെന്ന് മനസ്സിലാക്കാൻ FATWA CODE: Fin8888 വായിക്കുക. മുസ്ലിംകളുടെ പൊതു ആവശ്യം എന്ന കാറ്റഗറിയിൽ പൊതു വിദ്യാസം ഉൾപ്പെടുമല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter