വിഷയം: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംങ്ങ് (MLM )
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംങ്ങ് (MLM ) ഇസ്ലാമിക മാനം എന്താണ്
ചോദ്യകർത്താവ്
അബ്ദുൽ ഫത്താഹ്
Sep 22, 2020
CODE :Fin9983
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിവിധപേരുകളിലിലായി നാനാതരം മള്‍ട്ടിലെവല്‍മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ദിനംപ്രതി തരാതരം പെരുകിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഇടപാടുകളെ ഇസ്ലാമികമാനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഏറെക്കുറേ സമാനസ്വഭാവങ്ങളാണ് കണ്ടുവരുന്നത്.
മള്‍ട്ടിലെവല്‍മാര്‍ക്കറ്റിംഗിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് വായന തുടരുമല്ലോ.
ഹലാലയ രീതിയില്‍ ധനസമ്പാദനം നടത്താനും സാമ്പത്തികശുദ്ധിയോടെ ജീവിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.