വിഷയം: ‍ വുളൂഅ്

വുളൂഅ് ഓട് കൂടി ബാത്ത്റൂമിൽ കയറിയാൽ വുളൂഅ് മുറിയുമോ ?

ചോദ്യകർത്താവ്

നൗഫൽ

Mar 26, 2024

CODE :Pra13416

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വുളൂഅ് മുറിയില്ല. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter