വിഷയം: ‍ ജനാപത്തുകാരന്റെ കുളി

ജനാബതുകാരൻ മുഖം മാത്രം (നിയ്യത്ത് വെച്ച് )കഴുകി ഷേവ് ചെയ്ത് പിന്നീട് കുളി പൂർത്തിയാക്കിയാൽ ശരിയാകുമോ?

ചോദ്യകർത്താവ്

Haris

May 21, 2026

CODE :Pra16292

പ്രസ്തുത കുളി ശരിയാകുന്നതാണ്. 

ASK YOUR QUESTION

Voting Poll

Get Newsletter